ഇടുക്കി ഡാമിനെ കുറിച്ച് നുണ പ്രചരിപ്പിക്കുകയാണെന്ന് മന്ത്രി എംഎം മണി | Oneindia Malayalam

2018-08-01 259

minister mm mani about iduki dam
ഇടുക്കി അണക്കെട്ട് തുറക്കുന്നതുമായി ബന്ധപ്പെട്ട് നുണപ്രചാരണം നടത്തുന്നവരെ പറ്റിയാണ് ആശങ്കയുള്ളതെന്ന് മന്ത്രി എം.എം മണി. യാതൊരു ഉളുപ്പും കൂടാതെ നുണ പ്രചരിപ്പിക്കുവാന്‍ കാണിക്കുന്ന ഈ ഉത്സാഹം ഒരു തരം സാമൂഹികജീര്‍ണതയാണെന്ന് മന്ത്രി ഫേയ്‌സ് ബുക്കില്‍ കുറിച്ചു.
ഒറ്റപ്പെട്ടതെങ്കിലും ഇത്തരം ജീര്‍ണതകളും ഈ സര്‍ക്കാര്‍ പരിഹരിച്ചുകൊള്ളുമെന്നും മന്ത്രി വ്യക്തമാക്കി.
#IdukkiDam